കോറോണ വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ തടിച് കൂടുന്ന മദ്യവിൽപനശാലകൾ അടച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്തെ ബിവറേജസിന് മുന്നിൽ നടത്തിയ ഉപരോധം പൊലീസ് തടയുന്നു.