ഡീസന്റ് ജംഗ്ഷൻ: പ്രകാശ് മന്ദിരത്തിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (84) നിര്യാതയായി. മക്കൾ: പ്രകാശ് (പ്രശാന്തി ഇൻഡസ്ട്രീസ് മുഖത്തല), വസന്തകുമാരി, രമണി, ബാബു, സുകു (തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പഞ്ചായത്തംഗം, സി.പി.എം കൊട്ടിയം ഏരിയാ കമ്മറ്റി അംഗം). മരുമക്കൾ: അമൃത, രവീന്ദ്രൻ പിള്ള, അജിതകുമാരി, ധന്യ (കണ്ണനല്ലൂർ റൂറൽ സർവീസ് സഹകരണ ബാങ്ക്).