കോയിവിള: ലാംഡേയിൽ പരേതനായ ജ്ഞാനപ്പുവിന്റെ ഭാര്യ കൊച്ചുത്രേസ്യ (85) നിര്യാതയായി. മക്കൾ: പരേതയായ ലില്ലി, സുശീലൻ, മേരി. മരുമക്കൾ: ദാസൻ, അൽഫോൺസ, ആന്റണി.