ഏനാത്ത്: പാലന്നുകാലായിൽ റെജി ഭവനിൽ പരേതനായ ജോർജുകുട്ടിയുടെ ഭാര്യ പൊടിഅമ്മ (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഏനാത്ത് സെന്റ് കുരിയാക്കോസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: റെജി ജോർജ് (മുംബയ്), റീജ ജോസ് (ചാത്തന്നൂർ), റോജി ജോർജ് (ദുബായ്). മരുമക്കൾ: സുബി, ജോസ്, അനു.