al

പുത്തുർ: പവിത്രേശ്വരം മരങ്ങാട്ട് വീട്ടിൽ കെ.മോഹനചന്ദ്രൻ പിള്ള (പൊടിമോൻ - 47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടു വളപ്പിൽ. ഭാര്യ: ആശ. മക്കൾ: അശ്വന്ത് മോഹൻ, അവന്തിക മോഹൻ.