sajeev-48

കൊല്ലം: ചവറ വടക്കുംഭാഗം കന്നിമേൽ വീട്ടിൽ പരേതനായ നാണപ്പന്റെയും സാവിത്രിയുടെയും മകൻ സജീവ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: അഭിജിത്ത്, അഭിമന്യു.