ചവറ: പന്മന കോലം സരസ്വതി ഭവനിൽ പത്മനാഭപിള്ളയുടെ (റിട്ട. പി.ഡബ്ല്യു.ഡി) ഭാര്യ സരസ്വതിഅമ്മ (77) നിര്യാതയായി. മക്കൾ: രഘുനാഥപിള്ള, കൃഷ്ണകുമാർ, അശോകകുമാർ, ഗോപകുമാർ. മരുമക്കൾ: ഗീതാകുമാരി, രമാദേവി, ഷൈലജ, രജനി. സഞ്ചയനം 26ന് രാവിലെ 7ന്.