ചവറ: ശ്രീമന്ദിരത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: രാജഭദ്രൻ, വസന്തകുമാരി, ശ്യാമളകുമാരി, ഷീലാകുമാരി, ശശികുമാർ, കുസുമകുമാരി. മരുമക്കൾ: അനിതാഭായി, മുരളീ മോഹനൻ, ജഗൽ സിംഹൻ, ദേവരാജൻ, വസന്ത, ജയപ്രകാശ്.