അഞ്ചാലുംമൂട്: ചിറ്റയം സേവാസദനത്തിൽ ഗോപിനാഥ് (റിട്ട. എ.ഇ.ഒ - 85) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: പരേതയായ നിർമ്മലാദേവി. മക്കൾ: സലീംരാജ് (അദ്ധ്യാപകൻ സഫയർ കോച്ചിംഗ് സെന്റർ തിരുവനന്തപുരം), സയിനാറാണി (അദ്ധ്യാപിക, ചിന്മയാ വിഷ്യൽ സ്കൂൾ തൃശൂർ). മരുമക്കൾ: സ്വപ്ന, ആനന്ദ് (റബർ എൻജിനീയറിംഗ് തൃശൂർ). പൗരസത്യ ഫാർമസി ഉടമ പരേതനായ കുഞ്ഞിരാമൻ വൈദ്യരുടെ മരുമകനാണ്.