തങ്കശേരി: ബോണാ വിസ്റ്റയിൽ മരിയൻ ജോർജ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തങ്കശേരി ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോർജ്ജിന. മക്കൾ: വർഗീസ്, ബെനാൻസി, ജോളി, ജാക്വിലിൻ, സുനിൽ. മരുമക്കൾ: കുര്യാക്കോസ്, സേവ്യർ, ജോയി, ഉഷ, റൂബി.