കൊല്ലം: കന്റോൺമെന്റ് റസിഡന്റ്സ് അസോസിയേഷൻ 138ൽ സ്റ്റീഫൻ (ഗാന്ധി-72) നിര്യാതനായി. മുൻ പാർവതിമിൽ ജീവനക്കാരനും മുൻകാല സോഷ്യലിസ്റ്റ് പ്രവർത്തകനുമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 2ന് തുയ്യം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൺസ. മകൻ: രാജേഷ്. മരുമകൾ: സോണിയ.