കൊല്ലം: ഡീസന്റ് ജംഗ്ഷൻ വെറ്റിലത്താഴം കരോട്ട് വടക്കതിൽ സോമൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: ഇന്ദിര. മക്കൾ: ഉണ്ണി, പരേതയായ രഞ്ജു. മരുമകൾ: എം.അഹല്യ. സഞ്ചയനം 23ന് രാവിലെ 7ന്.