bhasura-68

ഓച്ചിറ: ക്ലാപ്പന വടക്ക് ഗുരുഭവനത്തിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ഭാസുര (68) നിര്യാതയായി. മക്കൾ: രമേശൻ, കലേശൻ, രമ. മരുമക്കൾ: ജെസി, മായ, ഗോപാലകൃഷ്ണൻ. സഞ്ചയനം 24ന് രാവിലെ 8ന്.