കൊറോണ ജാഗ്രതാ സാന്ദേശത്തിന്റെ ഭാഗമായി കൊല്ലം കളക്ടർ ബി. അബ്ദുൾ നാസർ, ഭാര്യ റുക്സാന, മകൻ എന്നിവർ വെള്ളിയാഴ്ച നിസ്കാരം വീട്ടിലാക്കിയപ്പോൾ.