എലിക്കാട്ടൂർ: കൃഷ്ണനയനത്തിൽ രവീന്ദ്രന്റെ ഭാര്യ കെ.രമണി (സുധ-64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ബിജി, സജി. മരുമക്കൾ: അനിൽ, പ്രസാദ്.