പെരുമ്പുഴ: ശക്തികുളങ്ങര കൊല്ലശേരിൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ഗോമതി (82) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ഗിരിജ. മരുമക്കൾ: അമ്മിണി, ബിഭൽസൻ.