കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ കുന്നുംപുറത്ത് വീട്ടിൽ ആർ.സത്യദേവി (84) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ കമലാഭായി, പരേതയായ മാലതി, പരേതനായ രാജൻ, പരേതനായ ജയസിംഹൻ, പുഷ്പരാജൻ, ജലജ, പരേതയായ ശാന്ത, മോഹൻദാസ്, ഷാജി (പ്രഭൻ). സഞ്ചയനം 24ന് രാവിലെ 8ന്.