ചണ്ണപ്പേട്ട: പോത്തൻപാറ സിനി വിലാസത്തിൽ പരേതനായ സത്യദാസന്റെ ഭാര്യ സന്താനവല്ലി (80) നിര്യാതയായി. മക്കൾ: സിനി, ബാബുരാജ് (ആമ്പാടി സ്റ്റോഴ്സ് ചണ്ണപ്പേട്ട), രാജീവ് (ഖത്തർ), പ്രതീപ് കുമാർ (കെൽവിൻ കമ്പ്യൂട്ടേഴ്സ് തിരുവനന്തപുരം), മണിലാൽ (റേഷൻ വ്യാപാരി പോത്തൻപാറ). മരുമക്കൾ: അഡ്വ. കെ.വസന്തകുമാർ, ലിജു, ദീപ, രാജശ്രീ, പ്രിജി. സഞ്ചയനം 29ന് രാവിലെ 8ന്.