വേളമാനൂർ: കല്ലുവാതുക്കൽ ഇളംകുളം ജയൻ ഭവനിൽ എം.ദാമോദരൻ ആശാരി (74) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ജയശ്രീ, ജയ, ജയൻ. മരുമക്കൾ: രാജീവ്, വിനു. സഞ്ചയനം നാളെ രാവിലെ 8ന്.