മയ്യനാട്: ശ്രീലക്ഷ്മിയിൽ പരേതനായ എൻ.കൃഷ്ണൻകുട്ടിയുടെ ഭാര്യ ആർ.ലക്ഷ്മിക്കുട്ടി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അജിത്ത് കുമാർ (ആൽഫ ടെക്നോളജി തിരുവനന്തപുരം), മഞ്ചു (ഗവ. സെക്രട്ടേറിയറ്റ്), അരുൺകുമാർ. മരുമകൾ: സുനിത (ഇ.എസ്.ഐ ആശ്രാമം).