കൊല്ലം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നാളെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചു. 23ന് മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂവെന്ന് അസോ. ഒഫ് ഐ.ടി എംപ്ലോയീസ് ജില്ലാ കമ്മിറ്റി പത്ര കുറിപ്പി അറിയിച്ചു.