തൊടിയൂർ: കല്ലേലിഭാഗം മയൂരിയിൽ ജി.രാമചന്ദ്രൻ (65) നിത്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മക്കൾ: രന്യ, റിച്ചു. മരുമകൻ: മനോജ് (ആർമി).