ചവറ: പട്ടത്താനം മേനാമ്പള്ളി കിഴക്കതിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ സരസമ്മപിള്ള (88) നിര്യാതയായി. മക്കൾ: ചന്ദ്രമതിഅമ്മ (റിട്ട. സെക്രട്ടറി സർവീസ് കോ-ഓപ്പറേറ്റീവ് ക്യു 186), സരസ്വതിഅമ്മ (ഹെൽത്ത് സർവീസ്), രാധാമണിഅമ്മ (അങ്കണവാടി), വസന്തകുമാരിഅമ്മ (അങ്കണവാടി), ഉണ്ണിക്കൃഷ്ണപിള്ള (അർബൻ ബാങ്ക് കരുനാഗപ്പള്ളി), പ്രകാശ് കുമാർ (സൗദി അറേബ്യ), ഗോപകുമാർ (ബജാജ് അലയൻസ്). മരുമക്കൾ: പരേതനായ പരമേശ്വരൻപിള്ള, മുരളീധരൻപിള്ള (എക്സ് ഗൾഫ്), ശിവൻപിള്ള (ഇസ്കോസ്), സജിതാദേവി (പട്ടത്താനം സർവീസ് കോ-ഓപ്പറേറ്റീവ് ക്യു 2471), രമാഭായി, അജിത.