ചവറ: പട്ടത്താനം കാളിയേഴുത്ത് വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (70) നിര്യാതയായി. മക്കൾ: സോമൻപിള്ള (കൈലാസം ലക്കി സെന്റർ), ഗീതാദേവി. മരുമക്കൾ: ശശിധരൻപിള്ള, അനിതാകുമാരി. സഞ്ചയനം 26ന് രാവിലെ 7ന്.