shivaramapilla-k-g-85

പുത്തൂർ: കുണ്ടറ അലിൻഡിലെ വിരമിച്ച ജീവനക്കാരൻ വെണ്ടാർ കിഴേപുത്തൻവീട്ടിൽ (തട്ടാരഴികത്ത്) കെ.ജി.ശിവരാമപിള്ള (85) നിര്യാതനായി. ഭാര്യ: പ്രഭാവതിഅമ്മ (റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ് എൽ.പി.എസ് വെണ്ടാർ). മക്കൾ: ജയശ്രീ, ജയന്തി, പൂജ. മരുമക്കൾ: പരേതനായ ഹരി, ഗിരീഷ്, രാജേഷ്.