ശാസ്താംകോട്ട: പനപ്പെട്ടി തടത്തിൽ പുത്തൻവീട്ടിൽ രാഘവൻപിള്ളയുടെയും ഓമനഅമ്മയുടെയും മകൻ രാധാകൃഷ്ണപിള്ള (46) നിര്യാതനായി. സഹോദരങ്ങൾ: രാജേഷ്, രാജി.