കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് മാമ്പറവീട്ടിൽ അബ്ദുൽ റസാക്കിന്റെ ഭാര്യ ആമിനാ ബീവി (74) നിര്യാതയായി. മക്കൾ: ഇസ്മായിൽകുഞ്ഞ് (മാർവെൽ ജൂവലറി), സാഹിറാബീവി, സാദത്ത്, ഷാജിതാബീവി, ഷൗക്കത്ത്. മരുമക്കൾ: സീനത്ത്ബീവി, ഷാജഹാൻ, റഹ്മത്ത്ബീവി, ഷാമിദ്, റീജ.