ശാസ്താംകോട്ട: വേങ്ങ ചെറുകര വീട്ടിൽ പരേതനായ കൊടിമുറ്റത്ത് കരുണാകരൻ പിള്ളയുടെ ഭാര്യ രാധാഭായിഅമ്മ (77) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയലക്ഷ്മി, ജയപ്രസാദ് (യു.എ.ഇ), ജയമോഹൻ (കേരളാ പൊലീസ് ). മരുമക്കൾ: ജയലക്ഷ്മി, കൃഷ്ണകുമാർ, അർച്ചന, രശ്മി.