തൊടിയൂർ: കരുനാഗപ്പള്ളി എം.എൽ.എ ആർ.രാമചന്ദ്രന്റെ മാതാവും കല്ലേലിഭാഗം കളത്തിൽ വീട്ടിൽ പരേതനായ കെ.രാഘവനുണ്ണിത്താന്റെ ഭാര്യയുമായ പി.ഈശ്വരിഅമ്മ (93) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മറ്റ് മക്കൾ: ശ്രീദേവിഅമ്മ (റിട്ട. കെ.എസ്.ഇ.ബി), രുക്മിണി അമ്മ, രാജലക്ഷ്മിഅമ്മ, പ്രസന്നകുമാർ (സൗദി), ഷീലാദേവി, മായാദേവി. മരുമക്കൾ: എൻ.ശിവശങ്കരപ്പിള്ള (തൊടിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), സി.പി.പ്രിയദർശിനി (റിട്ട. ദേവസ്വം അക്കൗണ്ട്സ് ഓഫീസർ), പരേതനായ കെ.രവീന്ദ്രൻ പിള്ള (റിട്ട. കോടതി ജീവനക്കാരൻ ), പി.സോമൻ പിള്ള (റിട്ട. സതേൺ റെയിൽവേ), എസ്.ധനലക്ഷ്മി, ജെ.മോഹനൻ പിള്ള, രാജീവ്.ജി.പിള്ള (മസ്കറ്റ്).