എഴുകോൺ: കാരുവേലിൽ വൃന്ദാവനത്തിൽ സുദർശനബാബു (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: വത്സല. മക്കൾ: ആര്യ, അനന്ദു.എസ്.ബാബു. മരുമകൻ: സുകേഷ്.