എഴുകോൺ: കരീപ്ര പ്ലാക്കോട് കുപ്പണ തടവിള തെക്കതിൽ പരേതനായ പാച്ചൻ നാടാരുടെ ഭാര്യ കല്യാണി (94) നിര്യാതയായി. മക്കൾ: പരേതനായ സുകുമാരൻ നാടാർ, സോമരാജൻ നാടാർ. മരുമക്കൾ: ചന്ദ്രവല്ലി, പരേതയായ ദേവയാനി.