പുത്തൂർ: പാങ്ങോട് പാങ്ങോട്ടുവിളയിൽ പി.എൻ.ദാമോദരൻ (റിട്ട. എ.ടി.ഒ - 94) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: കെ.സുമ, ഡോ.കെ.സന്തോഷ് (ഗവ. ഹോസ്പിറ്റൽ, കൊട്ടാരക്കര), പി.ഡി.മനോജ് (ഗവ. ലാ കോളേജ്, തൃശൂർ). മരുമക്കൾ: പരേതനായ കെ.കെ.മോഹനൻ, എൻ.എസ്.സീമ, എസ്.സരിത (എൽ.എസ്.ജി.ഡി). സഞ്ചയനം 25ന് രാവിലെ 7ന്.