കൊല്ലം: പോർട്ട് കൊല്ലം ശാലോം നഗർ 137 ജീസസ് ഹൗസിൽ വൈറ്റസ് സ്റ്റീഫൻ (50) ഷാർജയിൽ നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. ഭാര്യ: അനില വൈറ്റസ്. മക്കൾ: ശീതൾ, സാവിയോ, റോസ്‌ലിൻ, റോസ് മേരി.