താഴെ പുനുക്കന്നൂർ: ആലുംമൂട്ടിൽ ശാന്ത നിവാസിൽ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ബി.ശാന്തമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ത്രിവിക്രമൻ (ശാന്താ ടാക്കീസ്, മുഖത്തല), ആശകുമാരി (ടി.കെ.എം പബ്ലിക് സ്കൂൾ, കരിക്കോട്), ശരത്ത്കുമാർ (ഡയറക്ടർ, യുണീക് ഗ്രൂപ്പ്, ദുബായ്). മരുമക്കൾ: പരേതനായ ആർ.അജിത്ത്, റാണി.