ashokan-42

അ​ഞ്ചൽ: നാ​ട​കം, ബാ​ലെ ​ട്രൂ​പ്പ് ന​ടൻ വീ​ട്ടി​നു​ള്ളിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യിൽ. അ​റ​യ്​ക്കൽ പ​ന​മ്പി​ലാ​വീ​ട്ടിൽ അ​ശോ​കനാണ് (42) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​ച രാ​വി​ലെ എ​ട്ടോടെ​യാ​ണ് അ​ശോ​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യിൽ ബ​ന്ധു​ക്കൾ കണ്ടെത്തി​യ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ടർ​ന്ന് അ​ഞ്ചൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പാ​രി​പ്പ​ള്ളി മെ​ഡി​ക്കൽ കോ​ളേ​ജ് ആശു​പ​ത്രി​യിൽ പോ​സ്റ്റ്‌​മോർ​ട്ടം ന​ട​ത്തി​യ ശേ​ഷം വീ​ട്ടു​വ​ള​പ്പിൽ സം​സ്​ക​രി​ച്ചു. ഭാ​ര്യ: ബി​ന്ദു. മ​കൾ: അ​ശ്വ​തി (ആ​യൂർ ജ​വ​ഹർ എ​ച്ച്.എ​സ്.എ​സ് വി​ദ്യാർ​ത്ഥി​നി).