കുരീപ്പള്ളി: അടൂർ ഭാഗം തൂമ്പുവിള ഹൗസിൽ മുഹമ്മദ് ആഷിഖിന്റെ ഭാര്യ സഫീലബീവി (40) നിര്യാതയായി. മക്കൾ: ഫാത്തിമ, ആമിന. മരുമക്കൾ: ജലാലുദീൻ, അബ്ദുൽ ബാരി.