തഴവ: കുതിരപ്പന്തി തെങ്ങിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശങ്കരിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: പരേതനായ ശങ്കരൻനായർ, പരേതനായ മോഹനൻപിള്ള, പരേതനായ നാരായണപിള്ള, പരേതനായ രാധാകൃഷ്ണൻ, ഇന്ദിരാമ്മ, ഗീതാകുമാരി. മരുമക്കൾ: ശാരദ, മോഹനൻപിള്ള, സജികുമാർ (മസ്കറ്റ്).