കൊല്ലം: കാവനാട് കന്നിമേൽചേരിയിൽ രവീന്ദ്രന്റെയും രാജമ്മയുടെയും മകൻ രാജു (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: രഞ്ജിനി. മക്കൾ: രാഹുൽരാജ്, രൂപേഷ് രാജ്.