കൊല്ലം: പാരിപ്പള്ളി ബി.എസ് ഭവനിൽ ഭാസ്കരൻപിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: വിജയൻപിള്ള, പ്രകാശ്, വിജയകുമാരി, പ്രസന്ന. മരുമക്കൾ: ലൈല, അനിത, മുരളി, വിജയൻ.