ഭാരതീപുരം: ചാലിൽ തേക്കേമംഗലം വീട്ടിൽ പരേതനായ ചാവർകോട്ട് സി.കെ.വിജയൻ വൈദ്യന്റെ ഭാര്യ എൽ.യശോദ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുജേത, സുനിൽ കുമാർ (ദുബായ്), അഡ്വ.ജയപ്രകാശ്, തങ്കം.