കൊല്ലം: തിരുമുല്ലവാരം ടി.എൻ.ആർ.എ 179 എയിൽ രാമകൃഷ്ണന്റെയും സുധർമ്മയുടെയും മകളും രജീഷിന്റെ ഭാര്യയുമായ എസ്.ആർ.വിനീത (33) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. സഹോദരൻ: വിനയൻ.