ചവറ: പന്മന മേക്കാട് തയ്യിൽ വീട്ടിൽ (ദാസ് ഭവനം) എൻ.ഭവദാസൻ (ഡോക്കുമെന്റ് റൈറ്റർ - 92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യമാർ: പരേതരായ കൃഷ്ണമ്മ, ലക്ഷ്മിക്കുട്ടി. മക്കൾ: കൃഷ്ണ കുമാർ, വിജയകുമാർ, പരേതനായ ദേവദാസ്, ജയലക്ഷ്മി. മരുമക്കൾ: വിജയകുമാരി, ബേബി, ഗീത, പരേതനായ രവികുമാർ.