sarasamma-m-c-74

കൊട്ടാരക്കര: എഴുകോൺ പരുത്തം പാറ വേങ്കൂഴി ചരുവിള വീട്ടിൽ പരേതനായ സി.തോമസിന്റെ ഭാര്യ എം.സി.സരസമ്മ (റിട്ട. കാഷ്യൂ കോർപ്പറേഷൻ ഫാക്ടറി മാനേജർ - 74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലത (അസി. ഡയറക്ടർ, സഹകരണ വകുപ്പ്, കൊല്ലം ), ശ്രീജ (ബീവറേജസ് കോർപ്പറേഷൻ, പൂത്തർ), സ്മിത. മരുമക്കൾ: എൻ.സുനിൽ കുമാർ (എൽ.ഐ.സി), ജി.ബാബു (സീനിയർ സിവിൽ പൊലീസ് ഓഫീസർ, ശാസ്താംകോട്ട ), എം.ആർ.സജിത്ത് ഘോഷ് (ഹെഡ് ക്ലാർക്ക്, ഏരൂർ പഞ്ചായത്ത് ഓഫീസ്).