കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് നെല്ലിപ്പറമ്പിൽ പ്രഭാകരൻപിള്ള (എക്സ് സർവീസ് - 70) നിര്യാതനായി. ഭാര്യ: രാജമണിഅമ്മ. മക്കൾ: പ്രതിഭ, പ്രദീപ് കുമാർ, പ്രീത. മരുമക്കൾ: മധുമോഹനൻപിള്ള, സീമാപിള്ള, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 30ന് രാവിലെ 8ന്.