സദാനന്ദപുരം: പുത്തൻ മഠത്തിൽ എൻ.നാരായണൻ പോറ്റി (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിരാദേവി, ബിന്ദു, കൃഷ്ണകുമാർ. മരുമക്കൾ: വാസുദേവൻപോറ്റി, കൃഷ്ണൻ പോറ്റി, പി.വി.സന്ധ്യ.