കുണ്ടറ: ഇളമ്പള്ളൂർ സെന്റ് ജോർജ് ട്രേഡേഴ്സ് ഉടമ കൈതാകോടി നെടുവിള പുത്തൻ വീട്ടിൽ ടി.രാജു (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കൈതാകോടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ (അദ്ധ്യാപിക, സെന്റ് ആന്റണീസ് എച്ച്.എസ്, കാഞ്ഞിരകോട്). മക്കൾ: നിതിൻ, നിബി. മരുമകൻ: ജസ്റ്റിൻ (കേരളാ പൊലീസ്).