കുണ്ടറ: ഇളമ്പള്ളൂർ കെ.എസ്.ഇ.ബിക്ക് സമീപം മാവിള പടിഞ്ഞാറ്റതിൽ സി.ജെ.റോണിയുടെയും (കെ.എസ്.ഇ.ബി ജീവനക്കാരൻ) ഫിനി റോണിയുടെയും മകൻ ജോയൽ.ജെ.റോണി (10) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. സഹോദരി: ജിയാ.ജെ.റോണി.