പരവൂർ: തെക്കുംഭാഗം കോന്തച്ചാരഴികത്ത് വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജമീല ബീവിയുടെയും മകൻ ഷാജി ബാബു (56) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഷാരോൺ ബാബു, സാജൻ ബാബു. മരുമകൾ: രമ്യ.