മുണ്ടയ്ക്കൽ: പറക്കോട്ട് പടിഞ്ഞാറ്റതിൽ (ടി.ആർ.എ 70 ബി 1) അശോക് ബാബു (59, എസ്.ബി.ഐ മെയിൻ ബ്രാഞ്ച് കൊല്ലം കപ്പലണ്ടിമുക്ക് എം.എ.എസ്.സി അംഗം) നിര്യാതനായി. ഭാര്യ: അനിത അശോക്. മക്കൾ: അനൂപ് അശോക്, ആര്യ അശോക്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.