കണ്ണനല്ലൂർ: സോണി ഭവനിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് മുൻ സ്റ്റാഫും കൊട്ടിയം ഹോളി ഹോട്ടൽ ഉടമയുമായ സോളമൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കണ്ണനല്ലൂർ വിശുദ്ധ വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: സോണി (ദുബായ്), ഷൈൻ (സുനി). മരുമക്കൾ: ഷിബു (ദുബായ്), ബിൻസി.